Home നിര്യാതരായി ന്യൂജേഴ്സി : സാം വർഗീസ്‌

ന്യൂജേഴ്സി : സാം വർഗീസ്‌

175
0

ന്യൂജേഴ്സി : സാം വർഗീസ്‌ ന്യൂജേഴ്സിയിൽ അന്തരിച്ചു. പരേതനായ ശ്രീ ജോൺ വർഗീസിന്റെയും ശ്രീമതി ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്. സഹോദരങ്ങൾ ശ്രീ സ്റ്റാൻലി ജോൺ, ശ്രീമതി സുസൻ തോമസ് എന്നിവരാണ്. ഭാര്യ ദീപാ സാം(പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്) മക്കൾ : സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ .

കുടുംബാംഗങ്ങൾ ശ്രീമതി ഷീബ വർഗീസ്, ശ്രീമതി ശോഭാ സാം, ശ്രീ തോമസ് അബ്രഹാം (ബിജു), ശ്രീമതി പ്രഭാ തോമസ്. മുൻ FOMAA നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്.

പൊതുദർശനവും ശുശ്രൂഷയും 2025 ഡിസംബർ 7, ഞായർ
സ്ഥലം:MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034

2025 ഡിസംബർ 8, തിങ്കൾ പൊതുദർശനം: 9:00 AM – 10:00 AM
ശവസംസ്കാര ശുശ്രൂഷ : 10:00 AM – 11:00 AM
സ്ഥലം::MTC Philadelphia,

ശവസംസ്കാരം :
Rosedale Memorial Park
3850 Richlieu Rd
Bensalem, PA 19020

Previous articleഡാളസ്-ഫോർട്ട് വർത്തിൽ ആമസോൺ ഡ്രോൺ ഡെലിവറി ആരംഭിച്ചു
Next articleകേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ടാമ്പാ ബേ എക്യുമെനിക്കലിന്‍റെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 7-ന്

Leave a Reply