Home നിര്യാതരായി ഫ്ലോറിഡ : കാക്കാൻതോട്ടിൽ പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി)

ഫ്ലോറിഡ : കാക്കാൻതോട്ടിൽ പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി)

105
0

ഫ്ലോറിഡ : ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ മേധാവി പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു ഭാര്യ: എൽസമ്മ പ്ലാക്കാട്ട് മക്കൾ: എബ്രഹാം. അനു ,ലിസ മരുമക്കൾ: ജോ കല്ലറക്കൽ, റ്റാനിയ വള്ളിയിരുപെത്തു, ഗാരി ചരിവുകാലയിൽ. പൊതുദര്ശനവും ശവസംസ്കാര ശുശ്രുഷകളും ഫ്ലോറിഡ സെയിന്റ് ജോസഫ് സിറോ മലബാർ ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 11:30 ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് : ജോ കല്ലറക്കൽ 347 278 5754

Previous articleകേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ
Next articleകാലിഫോർണിയയിൽ ഉച്ചത്തിലുള്ള ടിവി പരസ്യങ്ങൾ നിരോധിച്ചു ; പുതിയ നിയമം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ബാധകം

Leave a Reply