ന്യുയോർക്ക് : സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ് മോഹൻ ഉണ്ണിത്താനും ഭാര്യക്കും ജെ.എഫ്.കെ.എയർപോർട്ടിൽ സ്വീകരണം നൽകി. പോൾ കറുകപ്പള്ളി, ലീല മാരേട്ട്, ജയചന്ദ്രൻ രാമകൃഷ്ണൻ, നോവ ജോർജ്, ജോസ് (മഹാരാജ) തുടങ്ങിയവർ സ്വീകരിക്കാനെത്തിയവരിൽ ഉൾപ്പെടുന്നു












