ഫീനിക്സ് : അരിസോണയിലെ ആദ്യ പെന്തക്കോസ്തു സഭയായ ഐ എ ജി യുടെ 28 മത് വാർഷീക കൺവെൻഷൻ ആഗസ്റ്റ് 15 വെള്ളി മുതൽ 17 ഞായറാഴ്ച വരെ ചാണ്ടലറിലുള്ള ചർച്ചിൽ വച്ച് നടക്കും, ഈ ദിവസങ്ങളിലെ യോഗങ്ങളിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ . ടി ജെ സാമുവേൽ പ്രസംഗിക്കും .
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റോയ് ചെറിയാൻ 480 -390 -1217
പാസ്റ്റർ ജിമ്മി തോമസ് 848 – 667 -1889












