Home നിര്യാതരായി ഡാളസ് : ബേബി ജോർജ് (ബേബിക്കുട്ടി കൊച്ചമ്മ)

ഡാളസ് : ബേബി ജോർജ് (ബേബിക്കുട്ടി കൊച്ചമ്മ)

197
0

ഡാളസ് : ബേബി ജോർജ് (90) കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) ഡാളസിൽ അന്തരിച്ചു.പരേതനായ റവ. ഡോ. കെ.എസ്. ജോർജിന്റെ (തമ്പി അച്ചന്റെ) ഭാര്യയും . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗവുമാണ് സാം കെ. ജോർജ്, ആനി എബ്രഹാം (ആനി കെ. ജോർജ്) എന്നിവർ മക്കളും , ജിജുമോൻ എബ്രഹാം മരുമകളും . ജിന്നി എബ്രഹാം കൊച്ചുമകളുമാണ്

പൊതു ദര്ശനം : ജൂലൈ 19, 2025, രാവിലെ 9:00

സംസ്കാര ശുശ്രൂഷ : ജൂലൈ 19, 2025, രാവിലെ 10:00

സ്ഥലം: എപ്പിസ്കോപ്പൽ ചർച്ച് ഓഫ് ദി എപ്പിഫാനി, 421 കസ്റ്റർ റോഡ്, റിച്ചാർഡ്സൺ, TX 75080

തുടർന്ന്‌ സംസ്കാരം : റെസ്റ്റ്ലാൻഡ്, 13005 ഗ്രീൻവില്ലെ അവന്യൂ, ഡാളസ്, TX 75243

വിശദ വിവരങ്ങൾക്ക്
സന്തോഷ് കാപ്പിൽ ഡാളസ് 469 434 7185
ജിജിൻ വയനാട് 469 4221220

പി പി ചെറിയാൻ

Previous articleഇന്ന് ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം
Next articleപ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം ; ജെ.കെ മേനോന്‍

Leave a Reply