Home യൂറോപ്പ് അയർലണ്ടിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു

അയർലണ്ടിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു

208
0

അയര്‍ലണ്ടില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു. ഐറിഷ് ബ്രിഡ്ജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകാന്ത് ശ്രീധരനും, പ്രധാന താരം സിദ്ധാര്‍ത്ഥ ശിവയുമാണ്. വിവിധ പ്രായത്തിലുള്ള അഭിനേതാക്കള്‍ക്ക് ചിത്രത്തില്‍ അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഒരു പോര്‍ട്രെയ്റ്റ് ഫോട്ടോയും, ഒരു മിനിറ്റില്‍ കവിയാത്ത ഒരു സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും ജൂണ്‍ 25-ന് മുമ്പായി താഴെ പറയുന്ന നമ്പറിലേയ്ക്ക് വാട്‌സാപ്പ് ചെയ്യുക : 0894758939

Previous articleനീനാ ചിയേഴ്സ് സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് കിരീടം
Next articleയുഎഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ സംവിധാനം

Leave a Reply