Home നിര്യാതരായി ജര്‍മനി : തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ്

ജര്‍മനി : തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ്

210
0

കോട്ടയം : മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ് (മോന്‍-82) ജര്‍മനിയില്‍ അന്തരിച്ചു. മൂവാറ്റുപുഴ മുന്‍ രൂപതാഅദ്ധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്തായുടെ സഹോദരി ഭര്‍ത്താവാണ്. സംസ്‌കാരം പിന്നീട് ജര്‍മ്മനിയില്‍. ഭാര്യ: വത്സമ്മ, മക്കള്‍: ജെസി, ജെയ്‌സി. മരുമക്കള്‍ : സാറ, സെബാസ്റ്റ്യന്‍

Previous articleനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു
Next articleഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം

Leave a Reply