ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സഹയാത്രിക അഡ്വ ശിൽപ്പ വിജയന് യാത്രയയപ്പു നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ,ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ . സോയ ജോസഫ് , അഡ്വ ശിൽപ്പ വിജയന് കൈമാറി. ഒഐസിസി നാഷണൽ ,ജില്ലാ കമ്മിറ്റി നേതാക്കന്മാർ ചടങ്ങിൽ സന്നിഹിതരായിരുന്നു.












