Home ഗൾഫ് ഖത്തര്‍ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

ഖത്തര്‍ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

308
0

ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ കീഴിലുള്ള ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍. പ്രിയാ ബേദിയാണ് പ്രസിഡന്റ്. മോണിക്ക ഭട്നാഗര്‍ വൈസ് പ്രസിഡന്റും സീമ റോഡ്രിഗസ് ജനറല്‍ സെക്രട്ടറിയും അഞ്ജന പ്രമോദ് ട്രഷററും ഷിബിക വാങ്കഡെ കള്‍ച്ചറല്‍ സെക്രട്ടറിയുമാണ്. ജോയിന്റ് ജനറല്‍ സെക്രട്ടറി ചന്ദ്ര ഗുരുറാണി, ജോയിന്റ് ട്രഷറര്‍, സുജാത വേല്‍മുരുകന്‍, ജോയിന്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍, പ്രവിണ മിതേഷ് പട്ടേല്‍, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍, പ്രിയദര്‍ശിനി ത്രിവേദി, മെമ്ബര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ തസ്നീം സവേരി, കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ പായല്‍ തലതി എന്നിവരെയും കമ്മിറ്റി തെരഞ്ഞെടുത്തു. ഡോ. നസിമ ബി ഷെയ്ഖ്, പദ്മ ഒരുഗന്തി, ആര്‍ജെ പ്രിയങ്ക ശര്‍മ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.

ഷഫീക് അറക്കല്‍

Previous articleമാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ വിധികര്‍ത്താവ് ജോക് സോന്‍ഫ്രില്ലോ അന്തരിച്ചു
Next articleഗള്‍ഫിലും പ്രേക്ഷകരുടെ മനസ്സ് നിറച്ച്‌ സുലൈഖ മന്‍സില്‍

Leave a Reply