ഹൂസ്റ്റൺ : പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും ഏലിയാമ്മയുടെയും മകൻ കെ.എം. മത്തായി (ജോയി-76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതൻ പെയർലാൻഡ് അമേസിംഗ് ഗ്രേസ് അസംബ്ലി ചർച്ച് അംഗമായിരുന്നു. ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി (ഹൈദരാബാദ്), ജോമോൻ (കേരളം). മരുമക്കൾ: ജിനു, അഞ്ചു, രാജി. കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ,ഒലീവിയ. ജൊവാനാ, മാളു. സഹോദരങ്ങൾ: (പരേതരായ അമ്മിണി, ബാബു), കുഞ്ഞന്നാമ്മ, പൊന്നച്ചൻ (ന്യൂയോർക്ക്),സാലി, ഷീല (ഹ്യൂസ്റ്റൺ). സംസ്കാരം പിന്നീട്.
വിവരങ്ങൾക്ക് : ജോജി (832 498 4420)














