Home യൂറോപ്പ് ലിമെറിക്ക് മാർത്തോമാ കോൺഗ്രിഗേഷന്റെ വിശുദ്ധ കുർബാനയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK – Europe...

ലിമെറിക്ക് മാർത്തോമാ കോൺഗ്രിഗേഷന്റെ വിശുദ്ധ കുർബാനയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK – Europe ഭദ്രാസനാധ്യക്ഷൻ ഡോ. ജോസഫ് മാർ ഇവാനിയോസ് Episcopa കാർമികത്വം വഹിക്കുന്നു

174
0

ലിമെറിക്ക് : ലിമെറിക്ക് മാർത്തോമാ കോൺഗ്രിഗേഷന്റെ 2025 മാർച്ച് 17-ആം തീയതി തിങ്കളാഴ്ച വൈകുന്നേരം ക്രമീകരിച്ച വിശുദ്ധ കുർബാനയിലും, ആദ്യകുർബാന ശുശ്രൂഷയിലും മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK – Europe ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ഇവാനിയോസ് Episcopa കാർമികത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
വികാരി- റെവ. Varughese Koshy
സെക്രട്ടറി- ബൈജു ഫിലിപ്പ് ഡേവിഡ് 089401110

Previous articleഅയർലണ്ട് സീറോ മലബാർ സഭയുടെ വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി ; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Next articleടാമ്പായില്‍ സംഘടിപ്പിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ദ്വിവത്സര സമ്മേളന കിക്ക്ഓഫ് ശ്രദ്ധേയമായി

Leave a Reply