Home നിര്യാതരായി ഹൂസ്റ്റൺ : പന്നാപാറ മാത്യു (കുഞ്ഞച്ചൻ

ഹൂസ്റ്റൺ : പന്നാപാറ മാത്യു (കുഞ്ഞച്ചൻ

283
0

ഹൂസ്റ്റൺ : മാത്യു പന്നാപാറ (കുഞ്ഞച്ചൻ – 70) ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിൽ നിര്യാതനായി. മേരിക്കുട്ടി മാത്യു പന്നാപാറയാണ് ഭാര്യ. മക്കൾ : നയിസി, റെയിസി, മരിയറ്റ. ഹ്യൂസ്റ്റനിലെ മലയാളികളുടെതായ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ, ഹൂസ്റ്റണിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ദേവാലയ ഇടവക പാരിഷ് കൗണ്‍സില്‍, ICH – ഇന്ത്യ കാത്തോലിക്സ് ഓഫ് ഹൂസ്റ്റൺ എന്നീ പ്രസ്ഥാനങ്ങൾ മാത്യു പന്നാപാറയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

സംസ്കാരചടങ്ങുകൾ : Wake, March 8 Saturday 2025 4:30-7PM at St. Joseph Syro Malabar Catholic Church Missouri City.

Funeral Mass, Monday March 10 -10:30 AM at St. Joseph Syro Malabar Catholic Church Missouri City.

Burial: Davis -Greenlawn Cemetery, Rosenberg -Texas 3900 B F Terry BLVD, Rosenberg TX 77471

Previous articleപാക്കിസ്താന്‍ – അഫ്ഗാനിസ്ഥാന്‍ പൗരന്മാരെ അമേരിക്കയിൽ പ്രവേശിക്കുന്നത് നിരോധിക്കും ; ട്രംപ്
Next articleഅമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് ഇന്ത്യക്കാർ കുടിയിറക്കപ്പെടാനുള്ള സാധ്യതയില്‍ ; പലരും പുതിയ സ്ഥലങ്ങൾ തേടുന്നു

Leave a Reply