Home ഓഷിയാന യുവ ദിവസ് 2025 ; ജനുവരി 12-ന് മെൽബണിലെ ഗ്ലെൻറോയ് കോളേജിൽ

യുവ ദിവസ് 2025 ; ജനുവരി 12-ന് മെൽബണിലെ ഗ്ലെൻറോയ് കോളേജിൽ

228
0

ഓസ്‌ട്രേലിയയിലെ വിവേകാനന്ദ് സൊസൈറ്റിയുടെ നേതൃത്വത്തിൽ യുവ ദിവസ് 2025 സംഘടിപ്പിക്കുന്നു. 2025 ജനുവരി 12-ന് വൈകുന്നേരം 6:00 മണിക്ക് മെൽബണിലെ ഗ്ലെൻറോയ് കോളേജിലെ പെർഫോമിംഗ് ആർട്‌സ് സെൻ്ററിൽ വിവിധ കലാ പരിപാടികളോടെ യുവ ദിവസ് 2025 നടക്കും. സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതോടൊപ്പം ഓസ്‌ട്രേലിയൻ യുവാക്കളുടെ ഊർജ്ജവും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ വാർഷിക യുവജനോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു സാംസ്കാരിക പരിപാടികൾ , വിവിധ മത്സരങ്ങൾ, അവാർഡ് വിതരണം എന്നിവ പരിപാടിയുടെ പ്രത്യേകത്തയാണ്

യുവ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന യുവോത്സവ് 2025 : തിരുവാതിരക്കളി മത്സരത്തിന്റെ രജിസ്ട്രേഷൻ ഡിസംബർ 25ന് അവസാനിക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, സംഭവം നടന്നത് ക്യാംപസിനകത്ത് വച്ച്ക മ്മ്യൂണിറ്റിയിലോ സ്കൂളിലോ വിവിധ മേഖലയിലോ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ 10-25 വയസ് പ്രായമുള്ള യുവ നേട്ടക്കാരെ ആദരിക്കും യൂത്ത് ഓഫ് ദി ഇയർ 2024 അവാർഡ്, ചടങ്ങിൽ വച്ച് വിതരണം ചെയ്യും.

നൂതന ആശയങ്ങൾ തേടുന്ന യുവജന സർവേയിൽ 15 വയസ്സിനു മുകളിൽ പ്രായമുള്ള ചെറുപ്പക്കാർക്കും പങ്കെടുക്കാം. തലമുറകളുടെ വിടവുകൾ നികത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സമാന്തര സർവേയിൽ അവരുടെ കാഴ്ചപ്പാടുകൾ സംഭാവന ചെയ്യാൻ മാതാപിതാക്കളെയും പ്രോത്സാഹിപ്പിക്കുന്നു.

Previous articleമാലിന്യ പുനരുപയോഗത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യൻ,-ഓസ്ട്രേലിയൻ ഗവേഷകർ
Next articleഷിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

Leave a Reply