പാലാ: നെല്ലിയാനി വിജയാ പ്രസ് ഉടമ കച്ചോലക്കാലായില്‍ കെ.എം തോമസ് (97) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (19.12.2024) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: മറിയാമ്മ തോമസ് വൈക്കം തോട്ടുപുറത്ത് കുടുംബാംഗമാണ്. മക്കള്‍: പരേതനായ സിബി തോമസ്, ജെയിംസ് തോമസ് കെ (യു.എസ്.എ). മരുമകള്‍: റാണി ജെയിംസ് ഏറ്റുമാനൂര്‍ കുഴിക്കോട്ട പടിഞ്ഞാറേതില്‍ റാണിവില്ല (യു.എസ്.എ). കൊച്ചുമക്കള്‍: വിവേക് ജെയിംസ്, റിയ ജെയിംസ്.














