Home ഇന്ത്യ ഇന്തോ-ഓസ്‌ട്രേലിയൻ സർഗ്ഗാത്മക സഹകരണത്തിന് വേദിയായി 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

ഇന്തോ-ഓസ്‌ട്രേലിയൻ സർഗ്ഗാത്മക സഹകരണത്തിന് വേദിയായി 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

266
0

55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് (IFFI) 2024 നവംബർ 20 ന് ഗോവയിൽ തിരി തെളിഞ്ഞപ്പോൾ ശ്രദ്ധേയമായത് ഓസ്‌ട്രേലിയൻ സാനിധ്യമാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, കേന്ദ്ര ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി സഞ്ജയ് ജാജു എന്നിവർ ചേർന്ന് ഒമ്പത് ദിവസത്തെ മഹോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡോ ശ്യാമ പ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, ആകർഷകമായ നൃത്ത പ്രകടനങ്ങൾക്കും, പ്രചോദനാത്മകമായ പ്രസംഗങ്ങൾക്കും, സാക്ഷ്യം വഹിച്ചു.

Previous articleറോഡിലെ ഐസിൽ തെന്നി വടക്കൻ അയർലണ്ടിൽ സ്‌കൂൾ ബസ് മറിഞ്ഞു ; കുട്ടികൾ സുരക്ഷിതർ
Next articleഓസ്ട്രേലിയൻ നഗരത്തിന്റെ പുതിയ മേയർ ആയി ഇന്ത്യൻ വംശജനായ സിദ്ധാന്ത് വാഷിസ്റ്റ്

Leave a Reply