Home ഓഷിയാന ഓസ്ട്രേലിയൻ നഗരത്തിന്റെ പുതിയ മേയർ ആയി ഇന്ത്യൻ വംശജനായ സിദ്ധാന്ത് വാഷിസ്റ്റ്

ഓസ്ട്രേലിയൻ നഗരത്തിന്റെ പുതിയ മേയർ ആയി ഇന്ത്യൻ വംശജനായ സിദ്ധാന്ത് വാഷിസ്റ്റ്

170
0

നോർത്തേൺ ടെറിട്ടറിയിലെ ബാർക്ലി റീജിയണൽ കൗൺസിലിന്റെ (ബിആർസി) പുതിയ മേയർ ആയി ഇന്ത്യൻ വംശജനായ സിദ്ധാന്ത് വാഷിസ്റ്റ്, 54% ഭൂരിപക്ഷ വോട്ടോടെ തിരഞ്ഞെടുക്കപ്പെട്ടു ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുമെന്നും സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മേയർ ആയി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം സിദ്ധാന്ത് വാഷിസ്റ്റ് വാഗ്ദാനം ചെയ്തു . പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ അഭിനന്ദിച്ച അദ്ദേഹം ബാർക്ലി മേഖലയുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സുതാര്യവും ഫലപ്രദവുമായ ഒരു കൗൺസിലിനായുള്ള തൻ്റെ കാഴ്ചപ്പാട് ഊന്നിപ്പറയുകയും ചെയ്തു.

Previous articleഇന്തോ-ഓസ്‌ട്രേലിയൻ സർഗ്ഗാത്മക സഹകരണത്തിന് വേദിയായി 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
Next articleറെക്കോർഡ് ഭൂരിപക്ഷത്തിൽ പാലക്കാട് സ്വന്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ

Leave a Reply