താമ്പ: ഫ്ലോറിഡ വെളിയന്നൂർ മൂലക്കാട്ട് ജോസഫ് ചാക്കോ (62) ഫ്ലോറിഡയില്‍ നിര്യാതനായി. ഭാര്യ: ബിജി ജോസഫ് (പ്ലാക്കൊമ്പിൽ, പിറവം). മക്കള്‍: എൽവിൻ (വാൻകൂവർ, കാനഡ), എലെറ്റ (സിയാറ്റിൽ) & അരുൺ പാനികുളങ്ങര (ബാംഗ്ലൂർ). മാതാപിതാക്കൾ: പരേതനായ പി. എം ചാക്കോ & മേരി ചാക്കോ. സഹോദരങ്ങൾ: ബേബി & ത്രേസ്യാമ്മ മൂലക്കാട്ട് (താമ്പ, FL), വിൻസൺ & ജോളി മൂലക്കാട്ട് (താമ്പ, FL), ലിസ്സി & ജെയിംസ് ഇല്ലിക്കൽ (താമ്പ, FL), ലില്ലിക്കുട്ടി & ഫിലിപ്പ് കൊച്ചുപുരയിൽ (നയാഗ്ര, കാനഡ).
2024 നവംബർ 10-ന് വൈകുന്നേരം 5 മണി മുതൽ 8 മണി വരെ St.Joseph Syro Malabar Catholic Church, 5501 Williams Rd, Seffner, FL 33584-ൽ പൊതുദര്‍ശനവും, സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് നാട്ടില്‍.














