Home ഗൾഫ് ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

309
0

മസ്കറ്റ് : ചെറിയ പെരുന്നാൾ ( eid holiday) പ്രമാണിച്ച് ഒമാനിൽ (Oman) ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിൽ ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 24 വരെ തിങ്കളാഴ്ച വരെ അവധിയായിരിക്കും. ഇതോടെ വാരാന്ത്യദിനമടക്കം അഞ്ച് ദിവസത്തേക്ക് ഒമാനിൽ പൊതുഅവധിയാവും. ഏപ്രിൽ 25 ചൊവ്വാഴ്ച മുതൽ പൊതുമേഖലയിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

Previous articleഓസ്ട്രിയ ക്നാനായ കത്തോലിക്കാ സമൂഹം ഈസ്റ്റർ ആലോഷിച്ചു
Next articleഒമാനിൽ പ്രവാസി എക്സിറ്റ് സ്കീം ഓഗസ്റ്റ് 31 വരെ നീട്ടി

Leave a Reply