Home നിര്യാതരായി കുമരകം: ചേന്നാത്ത് ജെസ്ലീന ജാേർജ് (അന്ന-27) | Live Funeral Telecast Available

കുമരകം: ചേന്നാത്ത് ജെസ്ലീന ജാേർജ് (അന്ന-27) | Live Funeral Telecast Available

2962
0

കുമരകം: ന്യൂസിലാന്റില്‍ നിര്യാതയായ ചേന്നാത്ത്‌ ടിജിന്റെ ഭാര്യ ജെസ്ലീന ജോര്‍ജിന്റെ പൊതുദര്‍ശനം വെളളിയാഴ്ച (19.07.2024) രാവിലെ 7-15 മുതൽ 8-30 വരെ കുമരകം വളളാറപളളി പാരീഷ് ഹാളിലും തുടര്‍ന്നുളള സംസ്‌കാര ശുശ്രൂഷകള്‍ വൈകുന്നേരം 4.30 ന് ഇടുക്കി മേലേചിന്നാര്‍ സെന്റ് ജേക്കബ് ബഥേല്‍ ദൈവാലയത്തില്‍. പരേത ഇടുക്കി മേലേചിന്നാർ പരുന്തിരിക്കൽ ജാേർജിൻ്റേയും കാെച്ചുറാണിയുടേയും മകളാണ്.

Previous articleസിംഗപ്പൂരിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
Next articleഒമാൻ കടലില്‍ എണ്ണക്കപ്പല്‍ തലകീഴായി മറിഞ്ഞു ; 13 ഇന്ത്യക്കാരുള്‍പ്പടെ 16 ജീവനക്കാരെ കാണാതായി

Leave a Reply