Home നിര്യാതരായി പുന്നത്തുറ: കൊങ്ങാണ്ടൂര്‍ മുകളേല്‍ എല്‍സമ്മ ജോസഫ് | Live Funeral Telecast Available

പുന്നത്തുറ: കൊങ്ങാണ്ടൂര്‍ മുകളേല്‍ എല്‍സമ്മ ജോസഫ് | Live Funeral Telecast Available

490
0

പുന്നത്തുറ: കൊങ്ങാണ്ടൂര്‍ മുകളേല്‍ (ജോയി ഭവന്‍) പരേതനായ ജോസഫിന്റെ ഭാര്യ എല്‍സമ്മ ജോസഫ് (65) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (16.07.2024) രാവിലെ 10 മണിക്ക് പുന്നത്തുറ സെന്റ് തോമസ് വെളളാപ്പളളി പളളിയില്‍. പരേത വൈക്കം പടിഞ്ഞാറെ കണ്ണംകുളം കുടുംബാംഗമാണ്. മക്കള്‍: നോബല്‍ ജോസഫ് (മസ്‌കറ്റ്), നോബിള്‍ ജോസഫ് (യു.കെ), നോബിന്‍ ജോസഫ് (മസ്‌കറ്റ്). മരുമക്കള്‍: ലിറ്റി നോബല്‍ വരീക്കല്‍ പെരുവ (മസ്‌കറ്റ്), റോയി കൊറ്റാഞ്ചേരി കല്ലൂര്‍ക്കാട് (യു.കെ), റോണി പോത്തനാംതടത്തില്‍ ഏറ്റുമാനൂര്‍ (മസ്‌കറ്റ്).

Previous articleഇസ്രയേലില്‍ മലയാളി നഴ്‌സ് കടലില്‍ മുങ്ങിമരിച്ചു
Next articleഉമ്മൻ ചാണ്ടി സ്മാരക ഓണ്‍ലൈൻ കോണ്‍ഗ്രസ്‌ പാഠശാല

Leave a Reply