കോഴിക്കോട് : വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വടകര മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്ബില്‍ ലീഡ് ചെയ്യുകയാണ്.33,755 വോട്ടുകള്‍ക്കാണ് നിലവില്‍ ഷാഫി പറമ്ബില്‍ മുന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. അതെ സമയം കണ്ണൂരില്‍ 24467 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ് യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ. തിരുവനന്തപുരത്ത് എൻ ഡി എ യും, യു ഡി എഫും ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ്.











