Home നിര്യാതരായി അതിരമ്പുഴ: മുഖചിറയില്‍ ജസ്റ്റി ജോസഫ് | Live Funeral Telecast Available

അതിരമ്പുഴ: മുഖചിറയില്‍ ജസ്റ്റി ജോസഫ് | Live Funeral Telecast Available

669
0

അതിരമ്പുഴ: മുഖചിറയില്‍ പരേതനായ കുഞ്ഞേപ്പിന്റെ മകന്‍ ജസ്റ്റി ജോസഫ് (50) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (25.05.2024) രാവിലെ 10 മണിക്ക് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍. ഭാര്യ: ഷൈനി ജസ്റ്റി പുന്നത്തുറ മുകളേല്‍ കുടുംബാംഗമാണ്‌. മക്കള്‍: ജെസ്വിന്‍ (കാണക്കാരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് 1 വിദ്യാര്‍ത്ഥി), ജിസ്മി ജസ്റ്റി (സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).

Previous articleആദ്യ മില്ലേനിയല്‍ സെയിന്റ്; കംപ്യൂട്ടർ പ്രതിഭ കാർലോ അക്യൂട്ടിസിന് വിശുദ്ധപദവി
Next articleഇന്ത്യൻ സമൂഹത്തെ ആദരിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയും സെനറ്റും പ്രമേയങ്ങൾ പാസാക്കി

Leave a Reply