കാഞ്ഞിരമറ്റം: ചെങ്ങളം കരിയിലക്കുളം ബേബി തോമസിന്റെയും മേരി തോമസിന്റെയും മകൻ ബിനോയ് തോമസ് (41) യുകെയിൽ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (02.05.2024) രാവിലെ 9.30 വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കാഞ്ഞിരമറ്റം ഹോളി ക്രോസ് പള്ളിയിൽ. ഭാര്യ: മണ്ണാരിയാത്ത് ബാലഗ്രാം രഞ്ജി ജോസ്. മക്കൾ: മിയ, ആരോൺ, ഇവാൻ. മൃതദേഹം ഇന്ന് (01.05.2024) 3ന് കാഞ്ഞിരമറ്റത്ത് വസതിയിൽ കൊണ്ടുവരും.














