Home നിര്യാതരായി കാൽഗറി : നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ)

കാൽഗറി : നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ)

408
0

കാൽഗറി : ചണ്ണപ്പേട്ട നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76 ) അന്തരിച്ചു. ഭാര്യ ആച്ചിയമ്മ തോമസ്മ ക്കൾ – മനോജ് (ബിന്ദു ) കുവൈറ്റ്, മഞ്ജു (റോയ് അലക്സ് ) കാൽഗറി ,മഹേഷ് (ലിജോ) ന്യൂ ജേഴ്‌സി. കൊച്ചുമക്കൾ – ജോനാഥൻ,ജെസ്സീക്ക ,ജോയെന്ന ,ജയ്ക്ക് ,ജെയ്, ജോയലി എന്നിവരാണ്. സംസ്കാര ശുശ്രൂഷ മാർച്ച് ആറിന് ബുധനാഴ്ച്ച12.30 PM (IST), സ്വഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് ശവസംസ്കാരം കൊല്ലം, ചണ്ണപ്പേട്ട ബഥനി മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള പരേതൻ, ചണ്ണപ്പേട്ടയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു.

Previous articleബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം യൂണിറ്റി” ഭൂരിഭാഗം അംഗ സംഘടനകളുടെ പിൻബലത്തിൽ മത്സര രംഗത്ത് മുന്നേറുന്നു
Next articleമലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്ക് ) അപ്പ്സ്റ്റേറ്റിന് പുതിയ നേതൃത്വം

Leave a Reply