Home നിര്യാതരായി ഡാളസ് : വടക്കേമുറിയിൽ അക്കമ്മ ചെറിയാൻ

ഡാളസ് : വടക്കേമുറിയിൽ അക്കമ്മ ചെറിയാൻ

412
0

ഡാളസ് : തിരുവല്ലാ തുരുത്തിക്കാട് കൊന്നക്കൽ വടക്കേമുറിയിൽ പരേതനായ വി.എം ചെറിയാന്റെ (ബേബി ) ഭാര്യ അക്കമ്മ ചെറിയാൻ (80) ഡാളസിൽ അന്തരിച്ചു. രാമങ്കരി കൊന്ത്യാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു ചെറിയാൻ (വെർജീനിയ ), ലൈജു ചെറിയാൻ (ഡാളസ്). മരുമക്കൾ: ജിയോ, ലിജോ. കൊച്ചുമക്കൾ: ജിസെല്ല, അലൈഷ, ഗബ്രിയേൽ, ഷോണാ, ലെസ്‌ലി.

പൊതുദർശനം മാർച്ച്‌ 3 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 മണി വരെ ഇർവിംഗിലുള്ള സെന്റ്.തോമസ് ക്നാനായ ദേവാലത്തിൽ (727 Metker st, Irving, Tx 75062).

സംസ്കാരം മാർച്ച്‌ 4 തിങ്കളാഴ്ച രാവിലെ 9.30 ന് ഇർവിംഗ് സെന്റ്.തോമസ് ക്നാനായ ദേവാലത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : ലൈജു ചെറിയാൻ 702 752 1996

റിപ്പോർട്ട് : ഷാജി രാമപുരം

Previous articleഅമേരിക്കൻ മലങ്കര അതിഭദ്രാസന വൈദികയോഗം സമാപിച്ചു
Next articleഫോമ അന്തർദേശീയ കൺവൻഷൻ ; രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു, വെബ്‌സൈറ്റും പ്രവർത്തനസജ്ജമായി

Leave a Reply