Home നിര്യാതരായി ഡാളസ് : കാനാച്ചേരിൽ ടോമി ചാക്കോ (ടോമിച്ചൻ)

ഡാളസ് : കാനാച്ചേരിൽ ടോമി ചാക്കോ (ടോമിച്ചൻ)

522
0

ഡാളസ് : ടോമി ചാക്കോ കാനാച്ചേരിൽ (ടോമിച്ചൻ-66) ഡാളസിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് സ്വദേശിയാണ്. ഭാര്യ മോളി മകൾ ക്രിസ്റ്റീന സഹോദരർ: റോസമ്മ ജോസഫ് (കോട്ടയം), ലീലാമ്മ തോമസ് (ചമ്പക്കുളം), ചാക്കോ ജെയിംസ് (ന്യൂയോർക്ക്), ചാക്കോ ജോസഫ് (പുളിങ്കുന്ന്), സണ്ണി ജേക്കബ് (ഹൂസ്റ്റൺ, ടെക്സസ്). കൂടുതൽ വിവരങ്ങൾ പിന്നീട്….

Previous articleവേൾഡ് മലയാളി കൌൺസിൽ, ഫിലാഡൽഫിയ പ്രൊവിൻസിന്റെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷപരിപാടികൾ ജൂൺ 8 ന്
Next articleകേരളത്തില്‍ കാള്‍സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് അവതരിപ്പിച്ച് ലക്ഷ്മി സര്‍ജ്ജിക്കല്‍സ്

Leave a Reply