Home നിര്യാതരായി പുന്നത്തുറ: പ്ലാച്ചേരിപുറത്ത് ജോമോൻ തോമസ്

പുന്നത്തുറ: പ്ലാച്ചേരിപുറത്ത് ജോമോൻ തോമസ്

488
0

പുന്നത്തുറ: പ്ലാച്ചേരിപുറത്ത് പി.എം തോമസിന്റെയും മേരി തോമസിന്റെയും മകൻ ജോമോൻ തോമസ് (51) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (02.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: കുറുപ്പന്തറ നാമാറ്റത്തിൽ തേജോ. മക്കൾ: എദൽ മേരി ജോ, എബൽ ട്രീസ ജോ.

Previous articleപാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം
Next articleജോർദാനിലെ ‘ടവര്‍ 22’ എന്നറിയപ്പെടുന്ന യുഎസ് സൈനിക താവളത്തിനു നേരെ ഡ്രോൺ ആക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു ; 34 പേര്‍ക്ക് പരിക്കേറ്റു

Leave a Reply