Home നിര്യാതരായി കല്ലറ: പെരുംതുരുത്ത് കളഭംതുരുത്തില്‍ ജോമോന്‍ കെ.കെ | Live Funeral Telecast Available

കല്ലറ: പെരുംതുരുത്ത് കളഭംതുരുത്തില്‍ ജോമോന്‍ കെ.കെ | Live Funeral Telecast Available

732
0

കല്ലറ: പെരുംതുരുത്ത് കളഭംതുരുത്തില്‍ പരേതരായ കുര്യന്‍-ഏലിയാമ്മ മകന്‍ ജോമോന്‍ കെ.കെ (44) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച (16.01.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരുംതുരുത്ത് സെന്റ് മാത്യൂസ് പളളിയില്‍. ഭാര്യ: ഷിജി എഴുമാന്തുരുത്ത് പുളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലിയ ജോമോന്‍, ആല്‍ബിന്‍ ജോമോന്‍. സഹോദരങ്ങള്‍: പര്തനായ കുര്യന്‍ ജോസഫ്, ഏലിക്കുട്ടി, മേരി, ജ്യോതിഷ്, ജയേഷ്.

Previous articleരാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയിൽ രേവന്ത് റെഡ്ഡിയും ശർമിളയും ചേർന്നു
Next articleമൂടൽമഞ്ഞ് ; പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ മോട്ടോർവേകളിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി

Leave a Reply