ന്യൂയോർക്ക് : പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. കഴിഞ്ഞ 26 വർഷങ്ങളായി മക്കളോടൊപ്പം ന്യൂയോർക്കിലായിരുന്നു താമസം. മക്കൾ : ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി ബിജു, ടെൻസി ഡേവിഡ്, സിബു ജേക്കബ്മ രുമക്കൾ : ഡോ. റെനി ജേക്കബ്, ജോളി ബിജു, ബിജു മാത്യു, ചാർളി ഡേവിഡ്, ജെസ്സി ജേക്കബ്. പൊതു ദർശനം ഡിസംബർ 5 ന് 5.00 PM – 8.30 PM ന്യൂ ഹൈഡ് പാർക്കിൽ ഉള്ള പാർക്ക് ഫ്യൂണറൽ ഹോമിലും സംസ്‍കാരം കേരളത്തിൽ പത്തനാപുരത്തും പിന്നീട് നടത്തുന്നതാണ്.
Park Funeral Home
2175 Jericho Tpke, New Hyde Park, NY
കൂടുതൽ വിവരങ്ങൾക്ക് : 516 710 9402














