Home ഇന്ത്യ 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ

28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ

307
0

കേരള സര്‍ക്കാരിൻ്റെ സാംസ്കാരികകാര്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് 2023 ഡിസംബര്‍ 8 മുതല്‍ 15 വരെ 14 തീയേറ്ററുകകളില്‍ നടത്താൻ നിശ്ചയിച്ചു. മേളയുടെ വിജയകരമായ നടത്തിപ്പിന് 2023 നവംബര്‍ 8 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്ബിയ ഹാളില്‍ വച്ച്‌ സംഘാടക സമിതി രൂപീകരിക്കു൦ . സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്യു൦

Previous articleപത്തനംതിട്ട: അലക്‌സ് സി കുര്യൻ
Next articleവെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

Leave a Reply