ഗസ്സ: ഹമാസിന് പിന്നാലെ തങ്ങള്‍ പോയില്ലെങ്കില്‍ ഹമാസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നാലെ വരുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് ജോയല്‍ ലയണ്‍.
ജൂതന്മാരെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരായാണ് ഇസ്രയേലിന്റെ പോരാട്ടമെന്ന് ജോയല്‍ ലയണ്‍ പറഞ്ഞു. ഹമാസിന് പിന്നാലെ തങ്ങള്‍ പോയില്ലെങ്കില്‍ ഹമാസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നാലെ വരുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട്‌പറഞ്ഞു. അതെസമയം,ഗസ്സ മുനമ്പില്‍ വെടിനിര്‍ത്തലിനുള്ള ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. ഇസ്രയേലിന്റെ നിലപാടിനെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി.
Home ഓഷിയാന ഹമാസിന് പിന്നാലെ പോയില്ലെങ്കില്‍ ഹമാസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നാലെ വരും; ഇസ്രയേല്‍ വിദേശകാര്യ വക്താവ്













