നിര്യാതരായി

Home നിര്യാതരായി Page 13

Latest News

ബാങ്ക് പണിമുടക്ക് ; അടുത്ത ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും

0
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ തുടർച്ചയായ മൂന്ന് ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ അടുത്ത ഞായറാഴ്ച (27 സെപ്റ്റംബർ 2026 ) രാജ്യത്തെ ബാങ്കുകള്‍ പ്രവർത്തിക്കാൻ തീരുമാനമായി. സെപ്റ്റംബർ 28 മുതല്‍ 30 വരെ...

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി ; വെഞ്ചരിപ്പ് 26 ന്

0
പാലാ: അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയുടെ സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ദേവാലയത്തിന്‍റെ വെഞ്ചരിപ്പ് ശനിയാഴ്ച വൈകുന്നേരം നാലിന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. വെഞ്ചരിപ്പിന് ശേഷം രാത്രി...

ആ​ഗോ​ള കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യു​ടെ നേ​ർ​ക്കാ​ഴ്ച​യു​മാ​യി ഡോ​ക്യു​മെ​ന്‍റ​റി ‘എ ​ത്രെ​റ്റ് ടു ​ലൈ​ഫ്’

0
ബ്രി​സ്ബെ​ൻ: മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​ന്ധ​ത്തെ വേ​റി​ട്ടൊ​രു ദൃ​ശ്യാ​നു​ഭ​വ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന എ ​ത്രെ​റ്റ് ടു ​ലൈ​ഫ് എ​ന്ന സ്പെ​ഷ്യ​ൽ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ചി​ത്രീ​ക​ര​ണം ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​യി. ആം​ഫി​യു​ടെ ബാ​ന​റി​ൽ ജോ​യ് കെ....

എ​സ്ബി-​അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലും​മ്നെ ​ഓ​ണാ​ഘോ​ഷം ​ഓർ​മ്മ​പ്പൂ​ക്ക​ളം 2026 ആ​ഘോ​ഷി​ച്ചു

0
ദു​ബാ​യ്: എ​സ്ബി കോ​ള​ജ്-​അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലും​മ് നെ ​യു​എ​ഇ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ർ​മ്മ​പ്പൂ​ക്ക​ളം 2026’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു. കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​ൻ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു....

ഭാരോദ്വഹനത്തിൽ 28 വർഷത്തിനുശേഷം മെഡൽ നേട്ടം; മീരാബായ് ചാനുവിന് വെള്ളി

0
നഗോയ: ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പിന് വിരാമം. മീരാബായ് ചാനുവിലൂടെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലായിരുന്നു ചാനുവിന്‍റെ വെള്ളി തിളക്കം. 1998-ൽ...

‘വിമാനയാത്രയിൽ സർക്കാരിന് ഒരു ചെലവുമില്ല, ഇനിയും സഞ്ചരിക്കും’ മുഖ്യമന്ത്രി

0
തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമാനയാത്രയിൽ സർക്കാരിന്‍റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആളിന്‍റെ പേര്...

ലാനാ റീജണൽ കൺവെൻഷൻ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

0
ന്യൂയോർക്ക് :- ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്റ്റംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ വെർജീനിയയിലെ ലീസ്ബർഗ് കാരഡോക്...

അഡ്വ. ജോബ് മൈക്കിളിന് ഹ്യൂസ്റ്റണിൽ ഊഷ്മള സ്വീകരണം

0
ചങ്ങനാശേരി മുൻ എം.എൽ.എയും കേരള കോൺഗ്രസ് സെൻട്രൽ കമ്മിറ്റി അംഗവുമായ അഡ്വ. ജോബ് മൈക്കിളിന് ഹ്യൂസ്റ്റണിലെ ഇന്ത്യൻ-യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിൽ ഊഷ്മളമായ സ്വീകരണം നൽകി. സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ്...

ഏറ്റുമാനൂര്‍: ചെറുപറമ്പില്‍ റേയ്ച്ചല്‍ മാത്യൂസ് | Live Funeral Telecast Available

0
ഏറ്റുമാനൂര്‍: കാണക്കാരി ചെറുപറമ്പില്‍ റേയ്ച്ചല്‍ മാത്യൂസ് (53) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (24.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജ കത്തോലിക്ക പളളിയില്‍. മക്കൾ: കാർത്തിക (USA), കണ്ണൻ...

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

0
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​മാ​യ "പൊ​ന്നോ​ണം 2026' വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. സ​മാ​ജം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. ഏ​ക​ദേ​ശം 4000-ഓ​ളം പേ​ർ...