Home നിര്യാതരായി ഹ്യൂസ്റ്റൺ/കോട്ടയം : പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി)

ഹ്യൂസ്റ്റൺ/കോട്ടയം : പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി)

309
0

ഹ്യൂസ്റ്റൺ/കോട്ടയം : മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി – 85) കോട്ടയം ആർപ്പൂക്കരയിലെ സ്വവസതിയിൽ അന്തരിച്ചു. പരേത മണത്തലച്ചിറയിൽ കുടുംബാംഗമായ എം കെ വർഗ്ഗീസിന്റെ (റിട്ടേഡ് KSRTC ഓഫീസർ) ഭാര്യയാണ്‌ . ശവസംസ്കാര ശുശ്രൂഷകൾ നവംബർ 28 ഉച്ചതിരഞ്ഞു 3.30 മണിക്ക് കോട്ടയം ആർപ്പൂക്കരയിലെ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വെച്ചു നടത്തപ്പെടും.

മക്കൾ : സി.ലീസ (ആസാം), സണ്ണി വർഗ്ഗീസ് (റിട്ട.ഇന്ത്യൻ ആർമി), ജാൻസി വർഗ്ഗീസ് (കോട്ടയം), സജി വർഗ്ഗീസ് (ഭോപ്പാൽ), സോജൻ ജോർജ് (യൂഎസ്എ), ബിൻസി വർഗ്ഗീസ് (യൂ കെ). മരുമക്കൾ: മാത്യു (ബിസിനസ്സ്), ജസ്റ്റിൻ (യു കെ), ക്ലാരമ്മ സണ്ണി (റിട്ട. ടീച്ചർ), ജിജി മാത്യു (ടീച്ചർ), സുജ (യൂഎസ്‌എ).

കൂടുതൽ വിവരങ്ങൾക്ക് : സണ്ണി വർഗീസ് +91-9447270660 (ഇന്ത്യ)

Previous articleന്യൂസിലാന്റില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു
Next articleട്രംപിൻ്റെ ഇമിഗ്രേഷൻ ക്രാക്ക്ഡൗൺ: യുഎസ് സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി

Leave a Reply