അമേരിക്ക

ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ‘സ്നേഹഗീതം 2026’ ഒക്ടോബർ 24ന് ഫിലഡൽഫിയയിൽ

0
ഫിലഡൽഫിയ : ക്രിസ്തീയ സംഗീതരംഗത്ത് ശ്രദ്ധേയമായ ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സ്നേഹഗീതം 2026’ ക്രിസ്തീയ സംഗീതസന്ധ്യ ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയയിലെ ഗ്രേസ് പെന്തെക്കോസ്തൽ...

ഭക്തിയുടെയും സംഗീതത്തിന്റെയും സുകൃതസംഗമമായി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ നവരാത്രി

0
ഹൂസ്റ്റൺ : ഭക്തിയുടെ നിറദീപങ്ങൾ തെളിയുകയും ശാസ്ത്രീയ സംഗീതത്തിന്റെയും നൃത്തത്തിന്റെയും പവിത്രനാദങ്ങൾ അന്തരീക്ഷത്തിൽ നിറയുകയും ചെയ്യുന്ന നവരാത്രിയുടെ സുദിനങ്ങളിൽ, ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ആത്മീയതയുടെയും ഭാരതീയ കലാപൈതൃകത്തിന്റെയും മഹത്തായ സംഗമവേദിയായി മാറുന്നു....

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ പലതും നീക്കി ട്രംപ്

0
റഷ്യയ്‌ക്കെതിരെ ചുമത്തിയ ഉപരോധങ്ങളിൽ പലതും പ്രസിഡന്റ് ട്രംപ് നീക്കം ചെയ്തു. യുഎസ് കോൺഗ്രസ് അംഗീകരിച്ച ലിൻഡ്‌സെ ഗ്രെയം ആക്ട് അനുസരിച്ചാണ് ട്രംപ് തന്നെ റഷ്യയ്ക്കും ഇറാനും ഉപരോധം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ റഷ്യയിൽ നിന്നു...

മൊബൈൽ ഡാറ്റ ഉപയോഗത്തിൽ ലോകത്ത് ഇന്ത്യ ഒന്നാമത് ; 2031ഓടെ 5ജി ഉപയോക്താക്കളുടെ എണ്ണം 110 കോടി കവിയുമെന്ന്...

0
വാഷിംഗ്ടൺ : മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ആഗോളതലത്തിൽ പുതിയ നേട്ടം കൈവരിച്ച് ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായി സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ പുതിയ റിപ്പോർട്ട്...

ഹ്യൂസ്റ്റൺ വിമാനത്താവളത്തിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടി

0
ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ മേഖലയിലെ ഒരു വിമാനത്താവളത്തിൽ നടത്തിയ വലിയ പരിശോധനയിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടിയതായി ഹ്യൂസ്റ്റൺ ഡി.ഇ.എ. അറിയിച്ചു. യു.എസ്. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനും ഹ്യൂസ്റ്റൺ പോലീസും...

വൃക്കരോഗികൾക്ക് കൈത്താങ്ങായി ചിക്കാഗോ മലയാളി അസോസിയേഷൻ

0
266 രോഗികൾക്ക് ഡയാലിസിസ് ചികിത്സയ്ക്കായി ധനസഹായം ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ (CMA) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ 266 വൃക്കരോഗികൾക്ക് ഡയാലിസിസ് ചികിത്സയ്ക്കുള്ള ധനസഹായം നൽകി. സാമ്പത്തികമായി പിന്നാക്കം...

അ​മേ​രി​ക്ക​യി​ൽ സ്‌​കൂ​ളി​ന് നേ​രെ വെ​ടി​വ​യ്പ്പ്; കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു

0
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഒ​റി​ഗ​ണി​ൽ സ്‌​കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സി​ൽ​വ​ർ റെ​യി​ൽ എ​ല​മെ​ന്‍റ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്‌​ച​യാ​ണ് സ്കൂ​ളി​ന് നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മൂ​ന്നു​പേ​ർ കു​ട്ടി​ക​ളാ​ണെ​ന്നാ​ണ്...
ഫോമാ സെൻട്രൽ റീജിയൻ പ്രവർത്തനോദ്ഘാടനം 2026 ഒക്ടോബർ 16, 17 തീയതികളിൽ ചിക്കാഗോയിൽ — ഔദ്യോഗിക ഫ്ലയർ

ഫോമാ സെൻട്രൽ റീജിയൻ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 16, 17 തീയതികളിൽ ചിക്കാഗോയിൽ

0
ചിക്കാഗോ: ഫോമാ സെൻട്രൽ റീജിയന്റെ 2026–2028 കാലയളവിലെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 16, 17 തീയതികളിൽ ചിക്കാഗോയിൽ നടക്കും. പരിപാടിയിലേക്ക് എല്ലാ ഫോമാ കുടുംബാംഗങ്ങളെയും സെൻട്രൽ റീജിയൻ ഭാരവാഹികൾ സ്വാഗതം ചെയ്തു. ഫോമാ ജോയിന്റ് ട്രഷറർ...

ഫോമയുടെ ഇന്നലെ, ഇന്ന്, നാളെ; ചിക്കാഗോയിലെ സൗഹൃദ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

0
ചിക്കാഗോ: ഫോമയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, നാഷണല്‍ കണ്‍വന്‍ഷനുശേഷം ഇതാദ്യമായി സംഘടിപ്പിക്കുന്ന വിപുലമായ സൗഹൃദ സംഗമത്തിന് ചിക്കാഗോ ഒരുങ്ങുന്നു. ഫോമയുടെ ഇന്നലെകളിലെ അനുഭവങ്ങളും ഇന്നത്തെ പ്രവര്‍ത്തനങ്ങളും നാളെയുടെ സ്വപ്നങ്ങളും ഒരേ വേദിയില്‍...

ഇന്ത്യ

2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീം തയ്യാറെടുപ്പുകൾ മാറ്റണം ; ബിസിസിഐക്ക് നിർണായക നിർദ്ദേശങ്ങളുമായി സുനിൽ ഗവാസ്കർ

0
മുംബൈ : 2027-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കണമെങ്കിൽ ഇന്ത്യൻ ടീം ഇപ്പോൾ മുതൽ തയ്യാറെടുപ്പുകളിൽ നിർണായക മാറ്റങ്ങൾ വരുത്തണമെന്ന് മുൻ ഇന്ത്യൻ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായ സുനിൽ ഗവാസ്കർ. പ്രത്യേകിച്ച്...

ശബരിമല തീര്‍ഥാടനം; മുന്നൊരുക്കങ്ങളുമായി കെഎസ്‌ആര്‍ടിസി

0
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്‌ആർടിസി. മണ്ഡലപൂജാ കാലത്ത് ആദ്യഘട്ടത്തില്‍ 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച്‌ കൂടുതല്‍ ബസുകള്‍ അനുവദിക്കാനും...

തുലാവർഷം ശക്തിപ്രാപിക്കുന്നു; വ്യാപക മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും, ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ...

സംസ്ഥാനത്ത് നവംബർ മൂന്നു മുതൽ സ്വകാര്യ ബസ് സമരം

0
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു മുതൽ പണിമുടക്കും. മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കുക, പ്രിയദർശിനി ബസ് സർവീസിലൂടെ സ്വകാര്യ ബസുകൾക്കുണ്ടായ നഷ്ടം...

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി,

0
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിനമായ തിങ്കളാഴ്ച പൊതു അവധി...

പിണറായി ഇഡിയ്ക്കു മുന്നിലേക്ക്; 23നു ഹാജരാകാൻ നോട്ടീസ്

0
കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് മാസപ്പടി ഇ​ട​പാ​ട് കേ​സി​ല്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തതിനു പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇഡിയുടെ ചോദ്യമുനയിലേക്ക്. 23നു കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നു നിർദേശിക്കുന്ന സമൻസ് ഇഡി...

ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി; ജി. ദേവരാജൻ ചുമതലയേറ്റു

0
ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ചുമതലയേറ്റു. കേരള ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ഒ.ജെ. ജനീഷ്, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ...

മാ​സ​പ്പ​ടി കേ​സ് ; പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സും സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു

0
ന്യൂഡൽഹി: മാ​സ​പ്പ​ടി കേ​സി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സും സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. എ​ന്നാ​ൽ ഹ​ർ​ജി...

പ്രി​യ​ദ​ർ​ശി​നി കാ​ര​ണം ര​ക്ഷ​യി​ല്ല; സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്

0
കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്. സ​മ​ര പ്ര​ഖ്യാ​പ​നം ഉ​ട​ൻ കൊ​ച്ചി​യി​ൽ ന​ട​ത്തു​മെ​ന്ന് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യി​ലൂ​ടെ​യു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ടം പ​രി​ഹ​രി​ക്കു​ക,...

യൂറോപ്പ്

മാർത്തോമാ പൈതൃകത്തിന്‍റെ തിരിനാളം അണയാതെ കാത്ത ഒരു ദശാബ്ദം; പത്ത് വർഷങ്ങൾ പിന്നിട്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത

0
ബർമിംഗ്ഹാം: കുടിയേറ്റത്തോടൊപ്പം, ജീവശ്വാസം പോലെ ബ്രിട്ടന്‍റെ മണ്ണിലേക്ക് സത്യവിശ്വാസവും കൂടെ കൊണ്ടുപോന്ന ഒരു സമൂഹം തങ്ങൾക്കു തലമുറകളായി പകർന്നുകിട്ടിയ വിശ്വാസത്തിന്‍റെ തിരിനാളം അണയാതെ കാത്തുസൂക്ഷിച്ചും അതിന്‍റെ വെളിച്ചം വരുംതലമുറകളിലേക്ക് പകർന്നും ഗ്രേറ്റ് ബ്രിട്ടൻ...

ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി.

0
​ഡബ്ലിൻ:ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച് ഊഷ്മളമായ സ്വീകരണം നൽകി. ഔദ്യോഗിക സന്ദർശനത്തിനായി അയർലണ്ടിലെത്തിയ അദ്ദേഹത്തിന് പ്രവാസി മലയാളികളുടെ ഭാഗത്തുനിന്നും...

ജര്‍മ്മനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് യുവതികളടക്കം മൂന്ന് മലയാളികള്‍ മരിച്ചു.

0
ബര്‍ലിന്‍: ജര്‍മ്മനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് യുവതികളടക്കം മൂന്ന് മലയാളികള്‍ മരിച്ചു. ഇടുക്കി ഇരട്ടയാര്‍ ശാന്തിഗ്രാം സ്വദേശി നോവ സാബു (23), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27),...

മകളുടെ വിയോഗവും രാഷ്ട്രീയ സമ്മർദവും; മന്ത്രിസ്ഥാനം രാജിവച്ച് ബാർബൽ ബാസ്

0
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ രാ​ഷ്ട്രീ​യ രം​ഗ​ത്ത് വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഫെ​ഡ​റ​ല്‍ ലേ​ബ​ര്‍ മ​ന്ത്രി​യും എ​സ്പി​ഡി​യു​ടെ സ​ഹ​അ​ധ്യ​ക്ഷ​യു​മാ​യ ബാ​ര്‍​ബ​ല്‍ ബാ​സ് ത​ന്‍റെ പ​ദ​വി​ക​ളി​ല്‍ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വ​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളും മ​ക​ളു​ടെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ...

ഗ്ലോ​സ്റ്റ​ര്‍ കിം​ഗ്സ് ഓ​ള്‍ യു​കെ ട​ഗ് ഓ​ഫ് വാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റ് : സ്റ്റോ​ക്ക് ല​യേ​ണ്‍​സ് ചാ​മ്പ്യ​ന്മാ​ർ

0
ഗ്ലോ​സ്റ്റ​ർ: ഗ്ലോ​സ്റ്റ​ര്‍ കിം​ഗ്സ് ഓ​ള്‍ യു​കെ ട​ഗ് ഓ​ഫ് വാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സ്റ്റോ​ക്ക് ല​യേ​ണ്‍​സ് ചാ​മ്പ്യ​ന്മാ​രാ​യി. ര​ണ്ടാം സ്ഥാ​ന​ത്ത് സ്റ്റോ​ക്ക് ല​യ​ണ്‍ വാ​രി​യേ​ഴ്സും മൂ​ന്നാം സ്ഥാ​ന​ത്ത് വൂ​സ്റ്റ​ര്‍ തെ​മ്മാ​ഡീ​സും നാ​ലാം സ്ഥാ​ന​ത്ത് കൊ​മ്പ​ന്‍​സ്...

ലി​വ​ർ​പൂ​ളി​ൽ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വ​സ​ന്തം; ലി​മ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു

0
ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ), ജോ & ​മി ഓ​ൺ​ലൈ​ൻ ട്യൂ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച "ലി​മ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ് 2026' വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളോ​ടെ​യും കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യ​ത്തോ​ടെ​യും വ​ൻ വി​ജ​യ​മാ​യി...

കൊ​ളോ​ണി​ല്‍ ജ​പ​മാ​ല ആ​ച​ര​ണ​സ​മാ​പ​ന​വും, വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും

0
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​പ​മാ​ല ആ​ച​ര​ണ​സ​മാ​പ​ന​വും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാലിന് കൊ​ളോ​ണി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ (Herz Jesu Kirche)...

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ ബൈ​ബി​ൾ ക​ലോ​ത്സ​വം: ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, കേം​ബ്രി​ഡ്ജ് റീ​ജി​യ​ണ​ൽ

0
​ബെ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, കെ​യിം​ബ്രി​ഡ്ജ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ്കോ​ട്‌ല​ൻ​ഡ് റീ​ജി​യ​ണ​ൽ മ​ത്സ​രങ്ങ​ളോ​ടു​കൂ​ടി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. എ​ല്ലാ...

കേം​ബ്രി​ഡ്ജി​ൽ വി​ശു​ദ്ധ ജോ​ൺ ഹെ​ൻ​റി ന്യൂ​മാ​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി

0
കേം​ബ്രി​ഡ്ജ്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ​യി​ലെ കേം​ബ്രി​ഡ്ജ് മി​ഷ​ന്‍റെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ൺ ഹെ​ൻ​റി ന്യൂ​മാ​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഒ​ക്‌ടോ​ബ​ർ മൂ​ന്നി​ന് സോ​സ്റ്റ​ൺ ഔ​ർ ലേ​ഡി ഓ​ഫ്...

ഓഷിയാന

കേരളപ്പിറവി ; ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

0
സെൻട്രൽ കോസ്റ്റ് : എഴുപതാമത് കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ (WMC) സെൻട്രൽ കോസ്റ്റ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ‘ട്രിവിയ നൈറ്റ്’ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘ഒന്നിച്ച് വളരാം, ലോകത്തോളം ഉയരാം...

വിക്ടോറിയയിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

0
മെൽബൺ : ന്യായമായ തെളിവുകളില്ലാതെയുള്ള ബോണ്ട് തുക പിടിച്ചുവെക്കൽ, അപേക്ഷാ ഫീസുകൾ, സുരക്ഷിതമല്ലാത്ത താമസസ്ഥലങ്ങൾ എന്നിവയിൽ നിന്ന് വാടകക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്ന പുതിയ വാടക നിയമങ്ങൾ വിക്ടോറിയയിൽ പ്രാബല്യത്തിൽ വന്നു. ഈ...

യെ​മ​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ന് നേ​രെ ഹൂ​തി ആ​ക്ര​മ​ണം; അ​ഞ്ച് മ​ര​ണം

0
ഏ​ദ​ൻ: യെ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​സ്ഥാ​ന​മാ​യ ഏ​ദ​നി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര സ​മു​ച്ച​യ​ത്തി​ന് നേ​രെ ഹൂ​തി ആ​ക്ര​മ​ണം. മി​സൈ​ൽ-​ഡ്രോ​ൺ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യെ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷാ​യ അ​ൽ സി​ന്ദാ​നി​യു​ടെ ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ...

മാ​ർ​പാ​പ്പ​യു​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യം; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് വ​ത്തി​ക്കാ​ൻ

0
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലെ​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​ർ​​​പാ​​​​പ്പയ്ക്കു നടത്തിയ തൊ​​​​റാ​​​​സി​​​​ക് ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യ​​​ക​​​രം. റോ​​​​മി​​​​ലെ ജെ​​​​മെ​​​​ല്ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു വീ​​​​ഡി​​​​യോ അ​​​​സി​​​​സ്റ്റ​​​​ഡ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​ള്ള ശ​​​​സ്ത്ര​​​​ക്രി​​​​യ. യാ​​​​തൊ​​​​രു സ​​​​ങ്കീ​​​​ർ​​​​ണ​​​ത​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ 90 മി​​​​നി​​​​റ്റോ​​​​ളം നീ​​​​ണ്ടു​​​​നി​​​​ന്ന...

ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി ഹി​സ്ബു​ള്ള

0
ബെ​യ്റൂ​ട്ട്: ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ടം ന​ഷ്ട​പ്പെ​ട്ട ല​ബ​നീ​സ് ജ​ന​ത​യ്ക്കാ​യി സാ​ന്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഹി​സ്ബു​ള്ള ഭീ​ക​ര​ർ. ഒ​രു കു​ടും​ബ​ത്തി​ന് 14,000 ഡോ​ള​ർ വ​രെ (ഏ​ക​ദേ​ശം 13.3 ല​ക്ഷം രൂ​പ) ന​ൽ​കാ​നാ​ണു തീ​രു​മാ​നം....

ഗൾഫ്

പ്രേംനസീര്‍ പ്രവാസ പുരസ്‌കാരങ്ങള്‍ ദോഹയില്‍ വിതരണം ചെയ്തു

0
ദോഹ : പ്രേം നസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേം നസീര്‍ പ്രവാസ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില്‍ നടന്നു. പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് പുരസ്‌കാരങ്ങള്‍...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ മുങ്ങി ; ഐഫോണുകൾ മുതൽ വിലകൂടിയ പെർഫ്യൂമുകൾ വരെ ; കൈയ്യില്‍ കിട്ടുന്നതെല്ലാം ശേഖരിക്കാൻ...

0
ദുബായ് : ആഗോള സമുദ്രവ്യാപാരത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ മുങ്ങിയതായി റിപ്പോർട്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും ഐഫോണുകളും വിലകൂടിയ വിദേശ പെർഫ്യൂമുകളും ഉൾപ്പെടെയുള്ള ചരക്കുകൾ കടലിൽ ചിതറിക്കിടക്കുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങൾ...

പാ​നൂ​ർ സ്വ​ദേ​ശി​യു​ടെ സ​ത്യ​സ​ന്ധ​ത; അ​ഭി​ന​ന്ദി​ച്ച് ദു​ബായി പൊ​ലി​സ്

0
ദു​ബാ​യി: പ​ണ​വും സു​പ്ര​ധാ​ന രേ​ഖ​ക​ളും അ​ട​ങ്ങി​യ പേ​ഴ്സ് പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ച് മ​ല​യാ​ളി യു​വാ​വി​ന്‍റെ സ​ത്യ​സ​ന്ധ​ത. പാ​നൂ​ർ സ്വ​ദേ​ശി സു​ബൈ​ർ ചി​റ്റു​ളി​യാ​ണ് ദു​ബാ​യി​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ​ത്. അ​ൽ ബ​ർ​ഷ​യി​ലെ ത​ന്‍റെ ഷോ​പ്പി​ൽ നി​ന്ന്...

സൗദി അരാംകോയിൽ ഹൂതി ആക്രമണം

0
റി​യാ​ദ്: ​സൗ​ദി​യി​ലെ അ​രാം​കോ എ​ണ്ണ​ക​ന്പ​നി​യു​ടെ ആ​സ്ഥാ​ന​ത്ത് ര​ണ്ടു ത​വ​ണ ആ​ക്ര​മ​ണം ന​ട​ത്തി യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ. ചൊ​വ്വാ​ഴ്ച ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​നാ​യി​ൽ സൗ​ദി പി​ന്തു​ണ​യു​ള്ള യെ​മ​നി​ലെ ഔ​ദ്യോ​ഗി​ക​സേ​ന വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നി​ത്. ദ​ഹ്റാ​നി​ലെ അ​രാം​കോ...

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി​ക്ക് പു​തി​യ നേ​തൃ​ത്വം

0
അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി അ​ബു​ദാ​ബി ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി.​ജെ. തോ​മ​സ് (ര​ക്ഷാ​ധി​കാ​രി), അ​നി​ൽ പി. ​മാ​ത്യു (പ്ര​സി​ഡ​ന്‍റ്), മാ​മ്മ​ൻ ഫി​ലി​പ്പ് (സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് സ​ഖ​റി​യ (ട്ര​ഷ​റ​ർ),...

നിര്യാതരായി

വികാസ് കുര്യൻ — റോസാപ്പൂക്കളോടുകൂടിയ അനുസ്മരണ ചിത്രം

കാലിഫോർണിയയിൽ വികാസ് കുര്യൻ നിര്യാതനായി

0
കാലിഫോർണിയ: മൂക്കെട്ട് കുടുംബാംഗമായ വികാസ് കുര്യൻ നിര്യാതനായി. 1980 നവംബർ 11നാണ് ജനനം. കുര്യൻ, ലീലാമ്മ മൂക്കെട്ട് ദമ്പതികളുടെ മകനാണ്. ഭാര്യ: ആഞ്ചല കുര്യൻ. മക്കൾ: ജെറമിയ, ഫെയ്ത്ത്. സഹോദരങ്ങൾ: വിനയ, വിനോദ്. സംസ്കാരച്ചടങ്ങുകളുടെ തീയതി,...
മേരിക്കുട്ടി കോലടിയിൽ — അനുസ്മരണ ചിത്രം

കട്ടച്ചിറ കോലടിയിൽ മേരിക്കുട്ടി ജോസഫ് (79) നിര്യാതയായി

0
കട്ടച്ചിറ: കോലടിയിൽ കെ.സി. ജോസഫിന്റെ ഭാര്യയും റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപികയുമായ മേരിക്കുട്ടി ജോസഫ് (79) നിര്യാതയായി. കണ്ണങ്കര വെളിയിൽ കുടുംബാംഗമാണ്. 1947 മാർച്ച് 18-ന് ജനിച്ച മേരിക്കുട്ടി 2026 ഒക്ടോബർ 8-നാണ് അന്തരിച്ചത്. സംസ്കാരത്തിന്റെ...
Memorial flowers and candle

അന്ന ലൂക്കാ തോട്ടപ്പുറം ചിക്കാഗോയിൽ അന്തരിച്ചു

0
ചിക്കാഗോ: കട്ടച്ചിറ തോട്ടപ്പുറം പരേതനായ കോര ലൂക്കായുടെ ഭാര്യ അന്നമ്മ ലൂക്കാ തോട്ടപ്പുറം (94) ചിക്കാഗോയിൽ അന്തരിച്ചു. അരീക്കര പരപ്പനാട്ട് കുടുംബാംഗമാണ്. മക്കൾ: ചിക്കാഗോ കെ.സി.എസ് മുൻ പ്രസിഡന്റ് ജോർജ് തോട്ടപ്പുറം - ലിസി...

കൈപ്പുഴ: ചിറയില്‍ അന്നമ്മ ജോസഫ്

0
കൈപ്പുഴ: ചിറയില്‍ അന്നമ്മ ജോസഫ് (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (26.09.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വില്ലൂന്നി സെന്റ് സേവ്യേഴ്സ് പളളിയില്‍.

അതിരമ്പുഴ: ച​ളു​ക്കാ​ട്ട് സി.​ എം. ജോ​ർ​ജ്

0
അതിരമ്പുഴ: പ്ര​മു​ഖ അ​രി മൊ​ത്ത​വ്യാ​പാ​രി മ​ണ്ണാ​ർ​കു​ന്ന് ച​ളു​ക്കാ​ട്ട് സി.​എം. ജോ​ർ​ജ് (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച (27.09.2026) മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അതിരമ്പുഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി...

Classifieds

Greetings

പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ വെടിപൊട്ടി ; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിപൊട്ടി ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ജോർജിയയിലെ വീട്ടിൽ കൂട്ടുകാർക്കൊപ്പമുള്ള ആഘോഷത്തിനിടെയാണ് തെലങ്കാന സ്വദേശിയായ ആര്യൻ റെഡ്ഢി മരിച്ചത്. നവംബർ 13നാണ് സംഭവം. തന്റെ പിറന്നാൾ ആഘോഷിക്കാനായി...

Live Events