Home ഓഷിയാന സംഘര്‍ഷം രൂക്ഷം ; ഇന്ത്യക്കാര്‍ നൈജര്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

സംഘര്‍ഷം രൂക്ഷം ; ഇന്ത്യക്കാര്‍ നൈജര്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

380
0

സംഘര്‍ഷം രൂക്ഷമായതോടെ നൈജറില്‍നിന്ന് ഇന്ത്യൻ പൗരന്മാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. നൈജറിലെ സ്ഥിതിഗതികള്‍ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ‘നിലവിലെ സാഹചര്യത്തില്‍ നൈജറിലുള്ള ഇന്ത്യൻ പൗരന്മാര്‍ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം. അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നവര്‍ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Previous articleഹരിയാന കലാപം ; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ ; ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി
Next articleമണിപ്പൂരിലെ മെയ്തെയ്-കുക്കി പ്രദേശങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടു

Leave a Reply