മുൻ മുഖ്യമന്ത്രിയുമായിരുന്ന ജനപ്രിയ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുശോചന പൊതു യോഗം 20.07.2023, വ്യാഴം വൈകീട്ട് 7.00 മണിക്ക് ഐസിസി അശോക ഹാളിൽ വെച്ച് നടക്കുകയാണ്. പരിപാടിയിൽ ഏവരും പങ്കെടുക്കണമെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അഭ്യർത്തിച്ചു .












