Home ഗൾഫ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെഎംഎഫ് അനുശോചിച്ചു.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെഎംഎഫ് അനുശോചിച്ചു.

272
0

കുവൈറ്റ് സിറ്റി : മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരളൈറ്റ്സ്‌ മെഡികൽ ഫോറം – കെഎംഎഫ്‌ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അഞ്ച് പതിറ്റാണ്ടിലേറെ പാർലമെന്ററി രംഗത്ത് നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് കെഎംഎഫ്‌ പ്രസിഡന്റ് ഗീതാ സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗ്ഗീസ്‌ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

Previous articleവേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ നടത്തുന്ന പ്രവാസി മലയാളികളുടെ കലാസംസ്കാരിക വേദിയുടെ നാലാം സമ്മേളനവും, ആരോഗ്യ സെമിനാറും ജൂലൈ 28ന്
Next articleഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.

Leave a Reply