Home അമേരിക്ക മാർത്തോമ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് ഏകദിന സെമിനാർ ജൂലൈ ഒന്നിന് ഡാലസിൽ

മാർത്തോമ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് ഏകദിന സെമിനാർ ജൂലൈ ഒന്നിന് ഡാലസിൽ

276
0

ഡാലസ് : നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് ഏകദിന സമ്മേളനം ജൂലൈ ഒന്നിന് ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ വച്ച് നടക്കുന്നതാണെന്ന് റീജിയൻ ഭാരവാഹികൾ അറിയിച്ചു ” ഫ്രൂട്ട് ഫുൾ ഫെയ്ത്” എന്ന വിഷയമാണ് ഏകദിന സെമിനാറിൽ ചർച്ചക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു .കരോൾട്ടൻ മാർത്തോമാ ചർച്ച് വികാരിയും വാഗ്മിയുമായ റവ:ഷിബി എബ്രഹാം മുഖ്യ പ്രസംഗം നടത്തും ഡാളസ് ,ഹൂസ്റ്റൺ , ഒക്കലഹോമ, ഓസ്റ്റിൻ ,സാൻ അന്റോണിയ തുടങ്ങിയ മാർത്തോമാ ഇടവകകളിൽ നിന്നുള്ള യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങളും പട്ടക്കാരും ഏകദിന സമ്മേളനത്തിൽ പങ്കെടുക്കും കൂടുതൽ വിവരങ്ങൾക്ക് ആറൻ റോയൽ , ജോതം ബി സൈമൺ(469 642 3472) എന്നിവരുമായി ബന്ധപ്പെടണമെന്ന് റീജിയൺ സെക്രട്ടറി ജസ്റ്റിൻ പാപ്പച്ചൻ അറിയിച്ചു.

Previous articleടൈറ്റൻ സബ്‌മെര്‍സിബിളിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തി ; യുഎസ് കോസ്റ്റ് ഗാർഡ്
Next articleയുഎസിൽ ഏറ്റവും ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ഡാളസ്സിനു ഒന്നാം സ്ഥാനം

Leave a Reply