Home ഇന്ത്യ പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു

പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു

311
0

കോട്ടയം : കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) അന്തരിച്ചു. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഐ ടി എന്‍ജിനീയറായിരുന്നു. ഭാര്യ ജയത. മക്കള്‍: ജോനാഥന്‍, ജോഹന്‍.

Previous articleഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മാർച്ച് 10 മുതൽ
Next articleന്യൂയോർക്ക് ജില്ലാ കോടതി ജഡ്ജിയായി അരുൺ സുബ്രഹ്മണ്യനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു

Leave a Reply