Home യൂറോപ്പ് യു​കെ​യി​ൽ മി​നി ഐ​എ​ഫ്എ​ഫ്കെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

യു​കെ​യി​ൽ മി​നി ഐ​എ​ഫ്എ​ഫ്കെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

49
0

ചെ​ൽ​റ്റ​ൺ​ഹാം: കേ​ര​ള​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യായ ഐ​എ​ഫ്എ​ഫ്കെയുടെ മാ​തൃ​ക​യി​ൽ യു​കെ​യി​ൽ “മി​നി ഐ​എ​ഫ്എ​ഫ്കെ’ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള സി​നി​മാ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. ഡി​സം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഐ​എ​ഫ്എ​ഫ്കെ​യ്ക്ക് ശേ​ഷം യു​ക്മ​യു​മാ​യി സ​ഹ​ക​രി​ച്ച് ബ്രി​ട്ട​നി​ൽ മി​നി ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ചെ​ൽ​റ്റ​ൺ​ഹാ​മി​ലെ ക്ലീ​വ് സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ​ലിം​കു​മാ​ർ ന​ഗ​റി​ൽ ന​ട​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഏ​കോ​പ​ന​ത്തി​ൽ യു​കെ​യി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം 2027 ലെ ​ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഏ​കോ​പ​ന​ത്തോ​ടെ യു​കെ​യി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Previous articleയുക്മ ദേശീയ കലാമേളയിൽ കലാപ്രതിഭാ പട്ടം ചൂടി ഹെറിഫോഡിലെ ആൻസൻ ബിനോ
Next articleക്രി​സ്തു​വി​ലേ​ക്ക് മ​ട​ങ്ങു​ക, കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ്യാ​ജ​വി​ഗ്ര​ഹ​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കു​ക: യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടു മാ​​​​​ർ​​​​​പാ​​​​​പ്പ

LEAVE A REPLY