Home നിര്യാതരായി ഡാ​ള​സ്: കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് ക​രോ​ട്ടു​പു​ര​യി​ൽ റോ​യി ജോ​ൺ

ഡാ​ള​സ്: കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് ക​രോ​ട്ടു​പു​ര​യി​ൽ റോ​യി ജോ​ൺ

112
0

ഡാ​ള​സ്: കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് ക​രോ​ട്ടു​പു​ര​യി​ൽ പ​രേ​ത​രാ​യ സി.​സി. ജോ​ണി​ന്‍റെ​യും അ​ന്ന​മ്മ ജോ​ണി​ന്‍റെ​യും മ​ക​ൻ റോ​യി ജോ​ൺ (62) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. മ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ്. സ​ൺ‌​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: കോ​ട്ട​യം തി​രു​വാ​ർ​പ്പ് പോ​ട്ട​യ​ത്ര കു​ടും​ബാം​ഗം ദീ​പ റോ​യ്. മ​ക്ക​ൾ മാ​ന​സി റോ​യി, മൈ​ക്ക റോ​യി എ​ന്നി​വ​രാ​ണ്. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യും ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ​യും മ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വയ്​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.ഫാ. ​ത​മ്പാ​ൻ വ​ർ​ഗീ​സ് (469 583 9514), മൈ​ക്ക റോ​യി (972 971 8003).

Previous articleകോട്ടയം–കൊച്ചി പുതിയ റോഡ്: സംസ്ഥാന സർക്കാർ ഉടൻ ശുപാർശ നൽകുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.
Next articleഷാ​നി​മോ​ൾ ഉ​സ്മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കു​വൈ​റ്റ് വൈ​എം​സി​എ പ്ര​തി​നി​ധി​ക​ൾ

LEAVE A REPLY