Home ഇന്ത്യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഈ ​മാ​സം മു​പ്പ​ത് വ​രെ നീ​ളും: കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ

വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഈ ​മാ​സം മു​പ്പ​ത് വ​രെ നീ​ളും: കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ

44
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഈ ​മാ​സം മു​പ്പ​ത് വ​രെ നീ​ളു​മെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ആ​രു​ടെ​യും കു​റ്റ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​വ​രം പൊ​തു​ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​തേ​സ​മ​യം ഈ ​മാ​സം പ​തി​ന​ഞ്ചി​നു​ള്ളി​ൽ നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് രാ​വി​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

Previous articleചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ്; കാനഡ ഗ്ലാഡിയേറ്റേഴ്സ് വീണ്ടും ചാമ്പ്യന്മാർ
Next articleകേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ ഓ​ണാ​ഘോ​ഷം ഗംഭീരമായി

Leave a Reply