Home ഇന്ത്യ വിശുദ്ധ മദർ തെരേസ അനുസ്മരണം

വിശുദ്ധ മദർ തെരേസ അനുസ്മരണം

44
0

ച​ങ്ങ​നാ​ശേ​രി: വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ 29-ാമത് ച​ര​മവാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ​ര്‍ തേ​രേ​സ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലു​കോ​ടി പു​തു​ജീ​വ​ന്‍ ഭ​വ​നി​ല്‍​ ന​ട​ന്ന കാ​രു​ണ്യ സ്പ​ര്‍​ശം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​നു ജോ​ബ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ളനം അ​തി​രൂ​പ​ത​ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ ആ​ന്‍റണി എ​ത്ത​യ്ക്കാട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​മോ​ന്‍ ക​ട​പ്രാ​ക്കുന്നേ​ല്‍, സൈ​ബി അ​ക്ക​ര, ജോ​ഷി കൊ​ല്ലാ​പു​രം, എ​ബി വ​ര്‍​ഗീ​സ്, സാ​ബു കോ​യി​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Previous articleസാ​ൻ​ജോ​സ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ പെ​ർ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Next articleചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ ഭക്തിസാന്ദ്രമായി

Leave a Reply