Home യൂറോപ്പ് ന്യൂയോർക്ക് ലോക കേരള സഭ Amazon Fire TV യിൽ തത്സമയം

ന്യൂയോർക്ക് ലോക കേരള സഭ Amazon Fire TV യിൽ തത്സമയം

508
0

ന്യൂയോർക്ക്‌ : വെള്ളിയാഴ്ച ന്യൂയോർക്കിൽ ആരംഭിക്കുന്ന ലോക കേരള സഭയുടെ മൂന്നു ദിവസത്തെ തത്സമയ സംപ്രേക്ഷണം അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന Amazon Fire TV യിൽ തത്സമയം കാണാവുന്നതാണ്. Roku TV യിൽ KVTV എന്നോ KERALAVOICE എന്നോ SEARCH ചെയ്താൽ ചാനൽ ലഭ്യമാകുന്നതാണു് .

കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടത്തപ്പെടുന്ന ലോക കേരള സഭയുടെ ഔദ്യോഗിക തത്സമയ സംപ്രേക്ഷണം KVTV.COM ലും KERALAVOICE.IN ലും ലഭ്യമാണ്.
ജൂൺ 9 വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക കേരള സഭ ജൂൺ 11 ഞായറാഴ്ച വൈകുന്നേരം അവസാനിക്കും. മൂന്ന് ദിവസത്തെയെയും തത്സമയ സംപ്രേക്ഷണം KVTV വെബ്‍സൈറ്റിലും , കേരളവോയിസ് വാർത്ത വെബ്സൈറ്റിലും , കൂടാതെ KVTV യൂട്യൂബ് , ഫേസ്ബുക് , ROKU TV , ആമസോൺ FIRE TV യിലും ലഭ്യമാണ്.

ഐ ഫോണിലും ആൻഡ്രോയിഡ് ഫോണിലും KVTV APP ഡൌൺലോഡ് ചെയ്താൽ തടസമില്ലാതെ കാണാവുന്നതാണ്

കേരളത്തിൽ നിന്നും മുഖ്യമന്ത്രി , മന്ത്രിമാർ , നോർക്ക പ്രതിനിധികൾ , വ്യവസായ പ്രമുഖൻ യൂസഫലി അടക്കം അഞ്ഞൂറോളം പ്രതിനിധികളാണ് ഈ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

 

Previous articleന്യൂയോർക്ക് ലോക കേരള സഭ Roku TV യിൽ തത്സമയം
Next articleസംഗീത നൃത്ത വിസ്മയ വിരുന്നൊരുക്കുന്ന മഴവില്‍ സംഗീതം 10-ാം വാര്‍ഷികം ഈമാസം 10ന് ബോണ്‍മൗത്തില്‍

Leave a Reply