Home ഓഷിയാന ഓ​സ്ട്രേ​ലി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു

ഓ​സ്ട്രേ​ലി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു

81
0

കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യി​ലെ മാ​ർ​ട്ടി​നി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി ആ​ൻ​മേ​രി ജോ​യി (30) ആ​ണ് മ​രി​ച്ച​ത്. അ​ങ്ക​മാ​ലി ച​മ്പാ​നൂ​ർ കാ​ച്ച​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ശ​ര​ത് ജോ​സ്, മ​ക​ൾ: ഹോ​ളി ആ​ൻ ശ​ര​ത്. ടോ​ക്കി​ൻ ഹൈ​വേ – മി​ൽ​സ് റോ​ഡ് വെ​സ്റ്റ് ജം​ഗ​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ൻ​മേ​രി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള റോ​യ​ൽ പെ​ർ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന യു​വാ​വും ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Previous articleകേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു
Next articleഎം​എം​എ ഓ​ൾ യു​കെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് ഞാ​യ​റാ​ഴ്ച ; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

Leave a Reply