Home ഇന്ത്യ സ്വ​കാ​ര്യബ​സ് സ​മ​രം ജ​നം വ​ല​ഞ്ഞു

സ്വ​കാ​ര്യബ​സ് സ​മ​രം ജ​നം വ​ല​ഞ്ഞു

61
0

ച​​ങ്ങ​​നാ​​ശേ​​രി: സ്വ​​കാ​​ര്യ​ബ​​സ് സ​​മ​​ര​​ത്തെ​ത്തു​ട​​ര്‍​ന്ന് വി​​ദ്യാ​​ര്‍​ഥി​​ക​​ള​​ട​​ക്കം യാ​​ത്ര​​ക്കാ​​ര്‍ വ​​ല​​ഞ്ഞു. സ്വ​​കാ​​ര്യ​​ബ​​സു​​ക​​ളെ മാ​​ത്രം ആ​​ശ്ര​​യി​​ച്ച് യാ​​ത്ര ചെ​​യ്യു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍, മ​​ണി​​മ​​ല റൂ​​ട്ടു​​ക​​ളി​​ലും ചെ​​ത്തി​​പ്പു​​ഴ, മ​​ല​​കു​​ന്നം, പാ​​ത്താ​​മു​​ട്ടം, വ​​ട​​ക്കേ​​ക്ക​​ര, തെ​​ങ്ങ​​ണ, മോ​​സ്‌​​കോ, വെ​​ങ്കോ​​ട്ട, കു​​ന്ന​​ന്താ​​നം, പാ​​യി​​പ്പാ​​ട്, വാ​​ക​​ത്താ​​നം​​തു​​ട​​ങ്ങി​​യ ഗ്രാ​​മീ​​ണ റൂ​​ട്ടു​​ക​​ളി​​ലു​​മാ​​ണ് യാ​​ത്രാ​​ക്ലേ​​ശം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലു​​മാ​​ണ് യാ​​ത്രാ​​ദു​​രി​​തം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. മു​​ണ്ട​​ക്ക​​യം, പൊ​​ന്‍​കു​​ന്നം, പാ​​യി​​പ്പാ​​ട്, തെ​​ങ്ങ​​ണ-​​ഏ​​റ്റു​​മാ​​നൂ​​ര്‍ റൂ​​ട്ടു​​ക​​ളി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ള്‍ ഓ​​ടി​​ച്ചെ​​ങ്കി​​ലും യാ​​ത്ര​​ക്ലേ​​ശം പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ല്ല.

Previous articleജ​ർ​മൻ സ്കൂ​ളി​ൽ ആ​ക്ര​മ​ണം; ര​ണ്ട് വിദ്യാർഥിനികൾക്ക് പ​രി​ക്ക്
Next articleവ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍: നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം ഏഴായി

Leave a Reply