Home ഗൾഫ് ഉ​ന്ന​തത​ല ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ കാ​ര്യമ​ന്ത്രി കു​വൈ​റ്റി​ൽ

ഉ​ന്ന​തത​ല ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ കാ​ര്യമ​ന്ത്രി കു​വൈ​റ്റി​ൽ

52
0

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ വി​ദേ​ശ കാ​ര്യമ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ കു​വൈ​റ്റി​ൽ എ​ത്തി. കു​വൈ​റ്റ് ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​ന്ന​ത​രു​മാ​യി അ​ദ്ദേ​ഹം വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കു​വൈ​റ്റ് ഡെ​പ്യൂ​ട്ടി വി​ദേ​ശകാ​ര്യ മ​ന്ത്രി ഷെ​യ്ഖ് ഹ​മ​ദ് സു​ലൈ​മാ​ൻ അ​ൽ മി​ഷ്ആ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​തത​ല കു​വൈ​റ്റി സം​ഘം അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

Previous articleഅ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് ഇ​ന്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹൂ​സ്റ്റ​ണി​ൽ
Next articleഫാ. ​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി​ക്ക് സ്നേ​ഹാ​ദ​ര​വ്

Leave a Reply