Home ഗൾഫ് ദോഹ ബ്യുട്ടി സെന്റര്‍ പേള്‍ഖത്തറിലെ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ ബ്യുട്ടി സെന്റര്‍ പേള്‍ഖത്തറിലെ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

262
0

ദോഹ : ഖത്തറിലെ പ്രമുഖ സൗന്ദര്യസംരക്ഷണസ്ഥാപനമായ ദോഹ ബ്യുട്ടി സെന്ററിന്റെ പുതിയ ഔട്ട്‌ ലെറ്റ്‌ പേള്‍ ഖത്തറിലെലുലു ഗിയാര്‍ഡിനോമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. അത്യാധുനിക സജീകരണങ്ങളോടെ പ്രവര്‍ത്തനസജ്ജമായ പേള്‍ ഖത്തറിലെ പുതിയ ഔട്ട്‌ ലെറ്റ് ലുലു റീജണല്‍ ഡയറക്ടര്‍ ഷൈജാൻ എം ഒ യും, പെരുമാള്‍ ജേക്കബും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.ചടങ്ങില്‍ ദോഹ ബ്യുട്ടിസെന്റര്‍ മനേജിങ് ഡയറക്‌ട്ടര്‍ ഡോ:ഷീലഫിലിപ്പോസ്,
എബ്രഹാംഫിലിപ്പോസ്,ലുലു കൊമേഴ്സല്‍ മാനേജര്‍ സഞ്ജു ഫിലിപ്പ്,ലുലു മാള്‍പേള്‍ ഖത്തര്‍ ജനറല്‍ മാനേജര്‍ സിനാൻഅബ്ദുള്‍ഖാദര്‍, ടീനതങ്കംഫിലിപ്പ്,ആശ്വനിബാബു, മീഡിയ പ്ലസ് സി ഇ ഒ ഡോ: അമാനുള്ള എന്നിവര്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Previous articleഗോവയിലും വരുന്നു വന്ദേഭാരത് ; മുംബൈ-ഗോവ റൂട്ടില്‍ നാളെ മുതല്‍ ഓടി തുടങ്ങും ; ഫ്‌ളാഗ് ഓഫ് ചെയ്യുക പ്രധാനമന്ത്രി
Next articleഅമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം ; 4,166 പേർ സ്നാനം സ്വീകരിച്ചു

Leave a Reply