Home ഇന്ത്യ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കാ​ൻ സ​ഹൃ​ദ​യ​വേ​ദി

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കാ​ൻ സ​ഹൃ​ദ​യ​വേ​ദി

35
0

വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കാ​ൻ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വൈ​ക്കം സ​ഹൃ​ദ​യ​വേ​ദി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി മു​ത​ൽ വ​ട​ക്കോ​ട്ട് ചെ​മ്പ് വ​രെ​യാ​ണ് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്. കാ​യ​ലി​ന്‍റെ സ​ജീ​വ​ത വീ​ണ്ടെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ജ​ന​കീ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഇ​ത് സാ​ധ്യ​മാ​കു​വെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ 9.30ന് 20 ​സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ വൈ​ക്കം ബോ​ട്ടു​ജെ​ട്ടി പ​രി​സ​ര​ത്ത് നി​ന്ന് വ​ലി​യ വ​ള്ള​ത്തി​ൽ കാ​യ​ലി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഇ​വ പി​ന്നീ​ട് ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ജ​ലോ​പ​രി​ത​ല​ത്തി​ലെ മാ​ലി​ന്യം ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നീ​ക്കും.

Previous articleലഹരിക്കെതിരേ ഒറ്റക്കെട്ടായി അണിചേരണം : മാര്‍ തോമസ് തറയില്‍
Next articleഅ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ

Leave a Reply