Home ഇന്ത്യ ഡ​ൽ​ഹി​യി​ലെ തീ​പി​ടി​ത്തം: മ​ര​ണം 21 ആ​യി; മ​രി​ച്ച​വ​രി​ൽ വി​ദേ​ശി​ക​ളും

ഡ​ൽ​ഹി​യി​ലെ തീ​പി​ടി​ത്തം: മ​ര​ണം 21 ആ​യി; മ​രി​ച്ച​വ​രി​ൽ വി​ദേ​ശി​ക​ളും

77
0

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മാ​ള​വ്യ​ന​ഗ​റി​ലെ ബ​ഹു​നി​ല ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21 ആ​യി. മ​രി​ച്ച​വ​രി​ൽ വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. 37 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം. 11 പേ​ർ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ 9:45നാ​ണ് അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടു​ണ്ട്.
തീ​പി​ടി​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ക​ടു​ത്ത നി​യ​മ​ലം​ഘ​നം ഉ​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. കെ‌​ട്ടി​ട​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ ആ​റ് മു​റി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് 20 മു​റി​ക​ൾ പ​ണി​തി​രു​ന്ന​ത് ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി​യെ​ന്നാ​ണ് നി​ഗ​മ​നം. അ​തേ​സ​മ​യം ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Previous articleകു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Next articleകർണാടകയുടെ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ; ജി. പരമേശ്വര ഉപമുഖ്യമന്ത്രി

Leave a Reply